kochi-real-estate-ipo-veegaland

TOPICS COVERED

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലുള്ള വീഗാലാൻഡ് ഡെവലപ്പേഴ്സ് ഓഹരി വിപണിയിൽ മികച്ച തുടക്കമിട്ടു. എൻഎസ്ഇയിൽ ഐപിഒ വിലയേക്കാൾ 10 ശതമാനം നേട്ടത്തോടെ ഓഹരി ലിസ്റ്റ് ചെയ്തു.

140 രൂപയായിരുന്നു ഐപിഒ വില. 154 രൂപയിലാണ് ഓഹരിയുടെ ലിസ്റ്റിംഗ് നടന്നത്. 210 കോടി രൂപ സമാഹരിക്കുന്നതിനായാണ് കമ്പനി ഐപിഒയുമായി വിപണിയിലെത്തിയത്. പദ്ധതികളുടെ വികസനം, ഭൂമി ഏറ്റെടുക്കൽ, മറ്റ് കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായാണ് ഐപിഒയിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കുക.

veegaland-ipo-listing-gains-nse:

Veegaland Developers IPO made a strong debut on the stock market, listing on the NSE with a 10% gain over its IPO price. The company raised ₹210 crore through its IPO to fund project development, land acquisition, and corporate needs.