സൈലത്തിന്റെ 2 വർഷത്തെ INTEGRATED SCHOOL PROGRAMMEലേക്ക് 100% വരെ സ്കോളര്‍ഷിപ്പില്‍ അഡ്‌മിഷൻ നേടാനുള്ള NEST പരീക്ഷ സെപ്റ്റംബര്‍ 20ന് നടക്കും. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളോടൊപ്പം തന്നെ NEET /JEE പരീക്ഷകൾക്ക് തയ്യാറെടുക്കാവുന്ന സ്‌കൂൾ പ്രോഗ്രാമാണിത്. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് STATE/ CBSE സിലബസുകളിൽ പ്രത്യേകം പരീക്ഷകൾ നടത്തും. കേരളത്തിലുടനീളമുള്ള അന്‍പതിലധികം സെന്ററുകളില്‍ ഉച്ചയ്ക്ക് ശേഷം രണ്ടുമണി മുതല്‍ മൂന്നരവരെയാണ് പരീക്ഷ. പരീക്ഷയെഴുതാൻ വിദ്യാർഥികളോടൊപ്പം എത്തുന്ന രക്ഷിതാക്കൾക്ക് കുട്ടികളുടെ കരിയർ സാധ്യതകളെ കുറിച്ച് വിദഗ്ധർ നയിക്കുന്ന പ്രത്യേക COUNSELLING SESSIONനും ഉണ്ടായിരിക്കുന്നതാണ്. വിദ്യാർഥികൾക്ക് ഒദ്യോഗിക വെബ്സൈറ്റിലൂടെ റജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 6009 100 300 എന്ന നമ്പറിൽ ബന്ധപ്പെടാം.