ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ എ.സികള്‍ വിറ്റഴിച്ചതിനുള്ള ഇന്ത്യാസ് നമ്പര്‍ വണ്‍ വോള്‍ട്ടാസ് എ.സി റീട്ടെയിലര്‍ അവാര്‍ഡ് ഗോപു നന്തിലത്ത് ഗ്രൂപ്പിന്. ടോക്കിയോയില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഗോപു നന്തിലത്തിന് വോള്‍ട്ടാസ് മാനേജിങ് ഡയറക്ടര്‍ മുകുന്ദന്‍ മേനോന്‍ പുരസ്കാരം സമ്മാനിച്ചു. നന്തിലത്ത് ജി മാര്‍ട്ട് സിഇഒ പി.എ സുബൈര്‍,വോള്‍ട്ടാസ് സെയില്‍സ് നാഷണല്‍ ഹെഡ് യോഗേഷ് ജെയ്റ്റ്ലി മറ്റ് വോള്‍ട്ടാസ് പ്രതിനിധികളായ ജയന്ത് ബാലന്‍,നിര്‍പേഷ് അഗര്‍വാള്‍,കരണ്‍ സെയ്ഗാള്‍ എന്നിവരും പങ്കെടുത്തു.

ENGLISH SUMMARY:

Gopu Nantilath Group has been awarded India's Number One Voltas AC Retailer for selling the most ACs in India last year. The prestigious award was presented in Tokyo, recognizing their exceptional sales performance.