eastern

TOPICS COVERED

ഈസ്റ്റേൺ വനിത ഷെഫ് ഓഫ് കേരള മലബാർ സോൺ ഫൈനൽ പൂര്‍ത്തിയായി. കോഴിക്കോട് ലുലു മാളില്‍ നടന്ന മത്സരത്തില്‍ വി. കെ.ജസീമ മുബഷീർ, സുനന്ദ സുനിൽ കെ. സുഖില എന്നിവര്‍ മെഗാ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി.

വിജയികൾക്ക് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിക്ക് സമ്മാനം നൽകി. ഈസ്റ്റേൺ മാർക്കറ്റിങ് വിഭാഗം ജനറൽ മാനേജർമാരായ വരുൺ ശശിധരൻ, നന്ദു മോഹൻ  ലുലു മാൾ റീജിണൽ ഡയറക്ടർ മുഹമ്മദ്‌ ഷെരീഫ് മാട്ടിൽ, വനിത സിഇഒ വി. സജീവ് ജോർജ്, തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്ത നാലിനd കൊച്ചിയിലാണു ഇസ്റ്റേണ്‍ ഗ്രൂപ്പ് മുഖ്യ സ്പോണ്‍സര്‍മാരായ വനിതാ ഷെഫ് ഓഫ് കേരളയുടെ മെഗാ ഫൈനല്‍ 

ENGLISH SUMMARY:

The Eastern Vanitha Chef of Kerala Malabar Zone finals have concluded at Kozhikode Lulu Mall. V. K. Jaseema Mubashir and Sunanda Sunil K. Sukhila have qualified for the mega final round, showcasing their culinary prowess.