madism

TOPICS COVERED

മാഡിസം ഡിജിറ്റൽ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവൽ സീസൺ 2 ഡിസംബർ 12 മുതൽ 15 വരെ കോഴിക്കോട് നടക്കും. സാഹിത്യോത്സവത്തിന്റെ പ്രഖ്യാപനം മന്ത്രി പി. സി. വിഷ്ണുനാഥ്  കോഴിക്കോട് നിർവഹിച്ചു. എഴുത്തുകാരൻ ബെന്യാമിനാണ് ഫെസ്റ്റിവൽ ഡയറക്ടർ, മാഡിസം ഡിജിറ്റൽ എഡിറ്റർ ഇൻ ചീഫ് ഡോ. എ. കെ. അബ്ദുൽ ഹക്കീം, ഫെസ്റ്റിവൽ സ്പോൺസർമാരായ Future Powered by Gokulam ഡയറക്ടർമാരായ മുഹമ്മദ് ജാബിർ, അഷിമ ജോഷി, ലിനീഷ് കോടിയാട്ട് എന്നിവർ പങ്കെടുത്തു. 

ENGLISH SUMMARY:

Madisson Digital E-Literature Festival Season 2 will be held in Kozhikode from December 12 to 15. This digital literary festival aims to explore the future of literature and storytelling.