ഐസിഎല്‍ ഫിൻകോർപ്പിന്‍റെ ഒന്നിച്ചോണം പൊന്നോണം പരിപാടി ഈ മാസം 23ന് ഇരിങ്ങാലക്കുടയിൽ വച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കായിക മന്ത്രി ഒ ജെ ജനീഷ് മുഖ്യാതിഥിയായിരിക്കും. ഐസിഎല്‍ മാനേജ്മെന്‍റും തൊഴിലാളികളും ഇരിങ്ങാലക്കുട നിവാസികളും ഒരുമിച്ചാവും ഓണം ആഘോഷിക്കുകയെന്ന് മാനേജിങ് ഡയറക്ടർ കെ.ജി അനിൽ കുമാർ പറഞ്ഞു.