രാജകുമാരി ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന്‍റെ നവീകരിച്ച ഷോറും തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. നടി മഹിമാ നമ്പ്യാരാണ് തലസ്ഥാനത്ത് എംഡി റോഡിലുള്ള ഷോറൂം ഉദ്ഘാടനം ചെയ്തത്. കാറും ഹോം അപ്ലൈസെന്‍സും ഉള്‍പ്പടെ മൂന്ന് കോടിയുടെ സമ്മാനങ്ങളാണ് ഓണത്തോട് അനുബന്ധിച്ച് രാജകുമാരി ഗോള്‍ഡ് ആന്‍റ് ഡയമണ്‍സ് പ്രഖ്യാപിച്ചിരിക്കന്നത് മൂന്ന് പതിറ്റാണ്ടിലേറെയായി ഉപഭോക്താക്കളുടെ വിശ്വാസം നേടിയ രാജകുമാരി ഗ്രൂപ്പ്, കൂടുതൽ മികച്ച ഷോപ്പിംഗ് അനുഭവവും ആധുനിക സൗകര്യങ്ങളും ഒരുക്കിയാണ് നവീകരിച്ച ഷോറൂം ഉപഭോക്താക്കൾക്കായി തുറന്ന് കൊടുത്തത്. ഇന്നും നാളെയും മറ്റന്നാളും പ്രത്യേക ആഘോഷപരിപാടികളും ഓഫറുകളും രാജകുമാരി ഒരുക്കിയിട്ടുണ്ട്.