karkkasakam-manorama

മലയാള മനോരമയും സഞ്ജീവനം ആയുർവേദ ആശുപത്രിയും സംഘടിപ്പിച്ച കർക്കിടക ആരോഗ്യ വിഭവ മത്സരത്തിലെ ജേതാക്കളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ജാൻസി കടുത്തൂസിനാണ്. വിദ്യാ ബ്രീൻ, മേരി ഗ്രേസ് എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. സെൻട്രൽ ജിഎസ്ടി കമ്മിഷണർ രാജേശ്വരി ആർ. നായർ കൊച്ചിയിൽ വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു. എ.വി.എ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഡോ. എ. വി അനൂപ് പരിപാടിയിൽ പങ്കെടുത്തു.

ENGLISH SUMMARY:

Malayala Manorama and Sanjeevanam Ayurveda Hospital announced the winners of the Karkidaka Health Food Contest. The event honored participants for their healthy culinary creations during the auspicious Karkidaka month.