പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ എക്സ്ക്ലൂസീവ് ഡയമണ്ട്സ് പ്രദർശനവും വിൽപനയും കൊച്ചിയിൽ തുടരുന്നു. മിലൻ ഡിസൈൻസ് ഉടമ ഷെർലി റജിമോൻ ഉൾപ്പടെയുള്ളവരുടെ സാന്നിധ്യത്തിൽ ഇന്നലെ തുടങ്ങിയ ഡയമണ്ട്സ് പ്രദർശനവും വിൽപനയും ഇന്ന് അവസാനിക്കും. എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഇടപ്പള്ളി ഷോറൂമിലാണ് ഡയമണ്ട്സിന്റെ പ്രദർശനവും വിൽപനയും നടക്കുന്നത്.