ശ്രീകാര്യം മാര്‍ ദീയസ്‌ക്കോറോസ് കോളജ് ഓഫ് ഫാര്‍മസിയില്‍ ഫൗണ്ടേഴ്സ് ഡേയും സെസ്റ്റോഡ് സില്‍വര്‍ ജൂബിലിയും നടന്നു. ആരോഗ്യമന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. തൊഴില്‍ സാധ്യകളുള്ള കോഴ്സുകളുടെ അപര്യാപ്തതയാണ് യുവസമൂഹം നേരിടുന്ന പ്രതിസന്ധിയെന്ന് കാതോലിക്ക ബാവ പറഞ്ഞു.