റിയൽ എസ്റ്റേറ്റ് മേഖലയുടെ ഭാവി ചർച്ചചെയ്യുന്ന ക്രെഡായ് കേരള ദ്വിദിന  വാർഷിക സമ്മേളനം തിരുവനന്തപുരത്ത് നടന്നു. ഹോട്ടൽ ഹയാത്ത്  റീജൻസിയിൽ നടന്ന സമ്മേളനം  മുഖ്യമന്ത്രി വി.ഡി.സതീശൻ ആണ് ഉദ്ഘാടനം ചെയ്തത്. ‘പ്രതിഭ, സാങ്കേതികവിദ്യ നാളെ’ എന്നതായിരുന്നു സമ്മേളന പ്രമേയം. നിക്ഷേപം,  സാമ്പത്തിക വളർച്ച തുടങ്ങിയ വിവിധ വിഷയങ്ങളിൽ സംവാദങ്ങൾ സംഘടിപ്പിച്ചു. 

ENGLISH SUMMARY:

CREDAI Kerala Conference in Thiruvananthapuram discussed the future of the real estate sector. The two-day annual summit, inaugurated by Chief Minister V.D. Satheesan, focused on talent and technology for tomorrow