മൈജി ഫ്യൂച്ചറിന്‍റെ പുതിയ ഷോറൂം മാവേലിക്കരയിൽ .ചലച്ചിത്ര താരം നവ്യ നായർ ഉൽഘാടനം ചെയ്തു. സ്മാർട്ട് ഫോൺ, ഡിജിറ്റൽ ഗാഡ്‌ജറ്റ്, തുടങ്ങി ഗൃഹോപകരണങ്ങളുടെ വിപുലമായ ശേഖരം പുതിയ ഷോറൂമിലുണ്ട്. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയാണ് മാവേലിക്കര ഷോറൂമിലെ വില്പന. ഉൽഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫാറുകളും ഉപഭോക്താക്കൾക്കായി ഒരുക്കി. സ്വന്തം നാട്ടിൽ മൈജിയുടെ പുതിയ ഷോറൂം ആരംഭിച്ചതിലെ സന്തോഷം ഉൽഘാടനത്തിന് ശേഷം നവ്യ നായർ പങ്കുവച്ചു.