SLBS-0999

TOPICS COVERED

കേരളത്തിലെ പ്രമുഖ സ്കിൽ ഡെവലപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടായ എസ്എൽബിഎസ് മാർക് ലാന്‍സ്  കൊച്ചി, കോഴിക്കോട് ക്യാംപസുകളിലെ പൂർവ വിദ്യാർത്ഥി സംഗമം നടത്തി. കൊച്ചി വൈറ്റില ക്യാംപസിൽ ആവേശത്തോടെയും ആഘോഷ നിറവോടെയും നടന്ന Alumni Fest-ൽ 'Reconnect Club' ലോഞ്ചും ലോഗോ പ്രകാശനവും നടന്നു.

മുഖ്യാതിഥിയായി എത്തിയ യൂട്യൂബര്‍ അരുൺ സ്മോക്കി വിദ്യാർത്ഥികളുമായി സംവദിച്ചു. എസ്എൽബിഎസിലെ മികച്ച പരിശീലനത്തിലൂടെ  ലഭിച്ച ഉയർന്ന കരിയറിനെക്കുറിച്ചും ജോലിയെക്കുറിച്ചും വിദ്യാർത്ഥികൾ അനുഭവങ്ങൾ പങ്കുവെച്ചു.