ഗൃഹോപകരണ–മൊബൈല്‍ വിപണനരംഗത്തെ പ്രമുഖ ബ്രാന്‍ഡ് ആയ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്‍റെ അത്യാധുനിക ട്രെയിനിങ് സെന്‍റര്‍ പെരുമ്പാവൂരില്‍ പ്രവര്‍ത്തനം തുടങ്ങി. കേരളത്തിലെ യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങളും കരിയര്‍ വളര്‍ച്ചയും ലക്ഷ്യമിട്ട് ഒരുക്കിയ കേന്ദ്രം നഗരസഭാ അധ്യക്ഷ കെ.എന്‍.സംഗീത ഉദ്ഘാടനം ചെയ്തു.
പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിങ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, സിഇഒ കിരണ്‍ വര്‍ഗീസ്, ഡയറക്ടര്‍മാരായ ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, മരിയ പോള്‍, അജോ തോമസ് എന്നിവര്‍ പങ്കെടുത്തു .
ENGLISH SUMMARY:
പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിങ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, സിഇഒ കിരണ്‍ വര്‍ഗീസ്, ഡയറക്ടര്‍മാരായ ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, മരിയ പോള്‍, അജോ തോമസ് എന്നിവര്‍ പങ്കെടുത്തു .