വിദേശപഠനം സ്വപ്നം കാണുന്ന വിദ്യാർഥികൾക്ക് വഴികാട്ടിയായി ഗ്ലോബൽ എജ്യുക്കേഷൻ വിദേശ പഠനം സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്കുള്ള അനന്ത സാധ്യതകളുമായി ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൾട്ടൻസ്. വിദേശത്ത് മികച്ച പഠനവും ജോലിയും മുന്നിൽ കണ്ട് ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൾട്ടൻസിനെ ആശ്രയിക്കുന്നത് 10000 ത്തിലധികം വിദ്യാർത്ഥികളാണ് വിദേശത്ത് മികച്ച വിദ്യാഭ്യാസവും തൊഴിൽ സാധ്യതകളും സ്വപ്നം കണ്ട് യാത്ര തിരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ലക്ഷങ്ങൾ മുടക്കി ലക്ഷ്യത്തിലെത്താം എന്ന ധാരണയ്ക്കപ്പുറത്തേക്ക് കൃത്യമായ തിരഞ്ഞെടുപ്പുകളാണ് വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്നത്. 

 ആഗോള വിദ്യാഭ്യാസ ട്രെൻഡുകൾക്കനുസരിച്ച് കോഴ്സുകളും രാജ്യങ്ങളും തിരഞ്ഞെടുക്കുന്നത് മാത്രം വിജയത്തിന് മതിയാകില്ല. വിദ്യാർത്ഥിയുടെ കഴിവും ലക്ഷ്യവും ഭാവി സാധ്യതകളും വിലയിരുത്തിയുള്ള തീരുമാനങ്ങളാണ് പ്രധാനമാകുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള ട്രെൻഡ് അനുസരിച്ചു വിദേശ പഠനത്തിന് യുഎസ്എ, ക്യാനഡ, ഓസ്‌ട്രേലിയ,യുകെ പോലുള്ള രാജ്യങ്ങൾക്കായിരുന്നു മുൻഗണനയെങ്കിൽ ഇപ്പോളത്തെ ട്രന്റിന്റെ ഭാഗമായി മറ്റ് യൂറോപ്യൻ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായത്.

ENGLISH SUMMARY:

Global Education Consultants are guiding students who dream of studying abroad, opening up immense possibilities. Over 10,000 students rely on Global Education Consultancy for a better education and job opportunities overseas, with rising numbers aspiring for international careers.