dhanalakshmi-bank

2025-26 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും മികച്ച വളർച്ചയും ലാഭവും നേടി ധനലക്ഷ്മി ബാങ്ക്.  2025-26 സാമ്പത്തിക വർഷം 102.75 കോടി രൂപയുടെ അറ്റാദായവും 216.28 കോടി രൂപയുടെ പ്രവർത്തന ലാഭവും നേടി. ആകെ ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 19.68% വളർച്ച നേടി  33,772 കോടി രൂപയായി ഉയർന്നു. വ്യാപാരത്തിന്റെ മിക്ക മേഖലകളിലും റെക്കോർഡ് വളർച്ചയും മെച്ചപ്പെട്ട പ്രവർത്തന കാര്യക്ഷമതയും കൈവരിക്കാൻ സാധിച്ചുവെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ.കെ.അജിത് കുമാർ പറഞ്ഞു

ENGLISH SUMMARY:

Dhanlakshmi Bank achieved its highest-ever growth and profit in the 2025-26 financial year, recording a net profit of ₹102.75 crore. The bank's total business surged by 19.68% to reach ₹33,772 crore. MD and CEO KK Ajith Kumar attributed this historic success to improved operational efficiency across all business segments.