ഭീമ ജൂവൽസിന്റെ നവീകരിച്ച ഇടപ്പള്ളി ഷോറൂമിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. റീലോഞ്ച് ചടങ്ങിൽ തൃക്കാക്കര മുനിസിപ്പൽ ചെയർമാൻ റാഷിദ് ഉള്ളമ്പള്ളി, തൃക്കാക്കര വാർഡ് കൗൺസിലർ ഷിബി സോമൻ, ഭീമ ജൂവൽസ് ചെയർമാൻ ബി. ബിന്ദുമാധവ്, മാനേജിങ് ഡയറക്ടർ അഭിഷേക് ബിന്ദു മാധവ്, ഡയറക്ടർ സരോജിനി ബിന്ദുമാധവ് എന്നിവരുൾപ്പെടെ പങ്കെടുത്തു. റീലോഞ്ചിന്റെ ഭാഗമായി സ്വർണം, വജ്രം, വെള്ളി ആഭരണങ്ങൾക്ക് ആകർഷകമായ ഓഫറുകളുമുണ്ട്.