മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ പാലക്കാട് ഷോറൂമില്‍ പ്രീമിയം ബ്രാന്‍ഡഡ് വാച്ചുകളുടെ എക്സിബിഷന് തുടക്കം. ലോകോത്തര ബ്രാന്‍ഡഡ് വാച്ചുകള്‍ അന്‍പത് ശതമാനം വരെ ഓഫറില്‍ ലഭ്യമാകും. ക്ലാസിക് വാച്ചുകളും സ്പോട്സ് വാച്ചുകളും പ്രദര്‍ശനത്തിന്‍റെ ഭാഗമാണ്. എല്ലാ വാച്ചുകള്‍ക്കും ഫ്രീ ബാറ്ററി റീപ്ലേസ്മെന്‍റും ഫ്രീ പോളിഷിങ്ങും ലഭ്യമാണ്. എക്സിബിഷന്‍ പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പി.സ്മിതേഷ് ഉദ്ഘാടനം ചെയ്തു. മേയ് മൂന്ന് വരെയാണ് എക്സിബിഷന്‍.