പൊന്നോണത്തിനു മാറ്റു കൂട്ടാന്‍ സ്വര്‍ണാഭരണങ്ങളുടെ വ്യത്യസ്ത ശേഖരവുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്. ഉത്സവകാലത്തു പുറത്തിറക്കിയ ലയാറ കലക്ഷന്‍സാണു ഇത്തവണത്തെ പ്രത്യേകത. ഉപഭോക്താക്കള്‍ക്കായി പണിക്കൂലിയില്‍ 30 ശതമാനംവരെ കിഴിവും പ്രത്യേക ഓഫറുകളും മലബാര്‍ ഗോള്‍ഡിന്റെ ഷോറൂമുകളില്‍ ലഭ്യമാണ്.
പാരമ്പര്യവും തനിമയും ആധുനിക ഫാഷനും ചേര്‍ന്ന ആഭരണങ്ങളണിഞ്ഞു ഓണത്തിനു പത്തരമാറ്റില്‍ തിളങ്ങാം. വില ലക്ഷവും കടന്നിരിക്കുന്ന ഇക്കാലത്തു ലൈറ്റ് വൈറ്റ് ആഭരണങ്ങളുടാണു പ്രിയം കൂടുതല്‍. ലെയ്റ്റ് വെയ്റ്റ് ആഭരണങ്ങളുടെ വിപുലമായ ശേഖരമാണു മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ ഒരുക്കിയിരിക്കുന്നത്
ഓണക്കാല ഉത്സവ സീസണിലേക്കായി പ്രത്യേകം തയ്യാറാക്കിയ ലയാറ കലക്ഷനിനു വമ്പന്‍ സ്വീകാര്യതായണു കിട്ടുന്നത്. സ്വര്‍ണം, അണ്‍കട്ട്, ജെംസ്റ്റോണ്‍ ആഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ ഡയമണ്ട് വാല്യുവില്‍ 30 ശതമാനം വരെ കിഴിവുമുണ്ട്. പ്രത്യേക ഓഫറുകള്‍ സെപ്റ്റംബര്‍ ആറുവരെ ലഭ്യമാക്കും.