myg-vishu-offer

TOPICS COVERED

വിഷുവിന് ബമ്പര്‍ കൈനീട്ടവുമായി പ്രമുഖ ഡിജിറ്റല്‍ ഗാഡ്ജറ്റ്സ് ആന്‍ഡ് ഹോം അപ്ലയന്‍സസ് സ്ഥാപനമായ മൈജി. 10 കോടി രൂപയുടെ സമ്മാനങ്ങളും വമ്പിച്ച വിലക്കുറവമാണ്  ഒരുക്കിയിരിക്കുന്നത്. ഈ മാസം 31 വരെയാണ് മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലെ ഓഫര്‍.  

സമൃദ്ധിയുടെ വിഷുക്കാലത്ത് മൈജിയിലേക്കെത്തുന്നവര്‍ക്ക് ഭാഗ്യം തുണച്ചാല്‍ ലക്ഷാതിപതികളുമാവാം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഒന്നാം സമ്മാനം കിട്ടുന്നയാള്‍ക്ക് പത്തും, രണ്ടാം സ്ഥാനം കിട്ടുന്നയാള്‍ക്ക് അഞ്ചു ലക്ഷം രൂപയുമാണ് സമ്മാനം. തീര്‍ന്നില്ല 10 പേര്‍ക്ക് ഒരോ ലക്ഷം രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്. കൂടാതെ മെയ് 10 വരെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക്  20 ലക്ഷം രൂപ വില വരുന്ന പ്രത്യേക സമ്മാനങ്ങളും കാത്തിരിക്കുന്നു.

മെയ് 31 വരെയാണ് ഓഫര്‍. ജൂണ്‍ ആറിനാണുനറുക്കെടുപ്പ്. കൂടാതെ സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, ടിവി, എസി, ലാപ്ടോപ്പ് തുടങ്ങിയവയും സമ്മാനമായി സ്വന്തമാക്കാം. മൈജി കെയര്‍ വില്പനാനന്തര സേവനങ്ങള്‍ക്ക് മറ്റു ബ്രാന്‍ഡുകള്‍ക്ക് മാതൃക കൂടിയാണ്.

ENGLISH SUMMARY:

Leading digital retail chain MyG has announced a massive Vishu Bumper offer for its customers. The promotion features prizes worth ₹10 crore including a grand first prize of ₹10 lakhs. Customers can also win laptops, refrigerators, and washing machines through lucky draws. Special discounts are available on various home appliances and electronic gadgets until May 31. The mega lucky draw for these prizes is scheduled for June 6. MyG continues its legacy of providing excellent after-sales service through MyG Care.