ഹിറ്റാച്ചിയുടെ ഏറ്റവും പുതിയ സിഗ്നേച്ചര്‍ സീരീസിലെ AC മൈജിയുടെ നേതൃത്വത്തില്‍ ലോഞ്ച് ചെയ്തു. തിരുവനന്തപുരം ഹയാത്തില്‍ നടന്ന ചടങ്ങില്‍ സിനിമാതാരം രജീഷ വിജയന്‍ ലോഞ്ച് നിര്‍വഹിച്ചത്. കൂളിങ് മികവില്‍ ശ്രദ്ധേയമായ ഇന്‍വെര്‍ട്ടര്‍ സ്പിളിറ്റ് എ.സികളുടെ പ്രീമിയം നിരയാണ് സിഗ്നേച്ചര്‍ സീരീസില്‍ വരുന്നത്. ഇന്നത്തെ ഇന്റീരിയറുകള്‍ക്ക് യോജിച്ച മാഗ്നം ഗ്രേ, ബ്രഷ്ഡ് സില്‍വര്‍, മാര്‍ബിള്‍ വൈറ്റ് ഫിനിഷുകള്‍ ലഭ്യമാണ്.
സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിച്ച് നിയന്ത്രിക്കാവുന്ന സിഗ്നേച്ചര്‍ സീരീസ് ഏസികള്‍ എല്ലാ മൈജി ഷോറൂമുകളിലും ലഭ്യമാണ്.
ENGLISH SUMMARY:
Hitachi has launched its latest Signature Series ACs, spearheaded by myG. These premium inverter split ACs are designed for superior cooling and feature stylish finishes like Magnum Grey, Brushed Silver, and Marble White to complement modern interiors, all controllable via smartphone.