my-g-manju

TOPICS COVERED

ക്ഷേത്ര നഗരിയായ ഹരിപ്പാട് മൈജി ഫ്യൂച്ചറിന്‍റെ പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചു. സിനിമാതാരം മഞ്ജു വാര്യർ ഷോറൂം ഉദ്ഘാടനം ചെയ്‌തു. ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം ആന്‍ഡ് കിച്ചൺ അപ്ലയൻസസ്, ഗ്ലാസ്, ക്രോക്കറി, ഓട്ടോമേഷൻ സിസ്‌റ്റംസ് എന്നിവ ഷോറൂമില്‍ ലഭ്യമാണ്. ഹരിപ്പാട് ടൗൺ ഹാൾ ജംക് ഷനിലാണ് പുതിയ ഷോറൂം തുറന്നത്. മികച്ച ഓഫറുകളും വലിയ വിലക്കുറവുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയാണ് മൈജി ഹരിപ്പാടിന് സമ്മാനിച്ചത്. വമ്പൻ ഉദ്ഘാടന ഓഫറുകൾക്കൊപ്പം വിഷു ബംപർ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരവും ഉണ്ട്.

ENGLISH SUMMARY:

MyG Haripad has opened its new showroom in the temple town of Haripad, inaugurated by cine star Manju Warrier. The showroom offers digital gadgets, home and kitchen appliances, glass, crockery, and automation systems, with special inaugural offers and Vishu bumper prizes.