പുത്തന്‍ പരസ്യചിത്രം പുറത്തിറക്കി ഡയമണ്ട് പെയിന്റ്സ്. കണ്ണൂരിലെ ഡയമണ്ട്സ് പെയിന്റ്സിന്റെ കമ്പനിയില്‍ നടന്ന ചടങ്ങില്‍ ഡയമണ്ട് പെയിന്റ്സ് എംഡി സന്തോഷ് കുമാറും, മാനേജിങ് പാർട്ണർ സപ്ന സന്തോഷും ചേർന്ന് ലോഞ്ച് കർമ്മം നിർവഹിച്ചു. സിനിമാതാരം അജു വർഗീസാണ് പരസ്യത്തില്‍ മുഖ്യ കഥാപാത്രമായെത്തുന്നത്. പ്രമുഖ പരസ്യ ഏജൻസിയായ ടികെസിയാണ് ഡയമണ്ട് പെയിന്റ്സിന്റെ പരസ്യചിത്രം ഒരുക്കിയത്.
ENGLISH SUMMARY:
Diamond Paints has launched a new advertisement featuring actor Aju Varghese in the lead role. The launch event was held at their Kannur facility, with MD Santhosh Kumar and Managing Partner Sapna Santosh officially unveiling the new campaign.