sp-hospital

അമ്മയുടേയും കുഞ്ഞിന്‍റേയും പരിചരണത്തിനായി തിരുവനന്തപുരം  ഈ‍ഞ്ചക്കലിലെ എസ് പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍ പുതിയ കേന്ദ്രത്തിന് തുടക്കമായി. പേളി മാണി ഉദ്ഘാടനം നിര്‍വഹിച്ചു. അമ്പതിനായിരം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ മാതൃ ശിശു പരിചരണ കേന്ദ്രത്തിന് തുടക്കമായിരിക്കുന്നത്. 

ENGLISH SUMMARY:

Malayala Manorama Online News reports that a new center for mother and child care has been inaugurated at SP Medifort Hospital in Enchakkal, Thiruvananthapuram. This state-of-the-art facility, spanning fifty thousand square feet, offers advanced amenities for maternal and infant well-being.