പാലക്കാട്ടെ റീഗല്‍ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോറൂം ബ്രാന്‍ഡ് അംബാസഡര്‍ മഞ്ജുവാര്യര്‍ ഉദ്ഘാടനം ചെയ്യും. ടൗണ്‍ ബസ് സ്റ്റാന്‍ഡ് റോഡിലെ ഷോറൂമിന്റെ ഉദ്ഘാടനം മാര്‍ച്ച് 15ന് രാവിലെ 10 മണിക്കാണ്. ഏറ്റവും ട്രെന്‍ഡിങ്ങ് ആയ ലൈറ്റ് വെയ്റ്റ് വെഡിംങ്ങ് കളക്ഷന്‍സ് മുതല്‍ ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളുടെ വലിയ ശേഖരവും പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. വിവാഹ പര്‍ച്ചേസുകള്‍ക്കായി പ്രത്യേക വിഭാഗങ്ങളും ഇവിടെ തയ്യാറാണ്
ENGLISH SUMMARY:
Regal Jewellers Palakkad is set to open its new showroom, inaugurated by brand ambassador Manju Warrier on March 15th. The Palakkad jewellery store will feature trending light-weight wedding collections, diamond, and platinum jewelry, along with dedicated sections for wedding purchases.