TAGS

തൃശൂരില്‍ രാജ്യാന്തര വനിതാദിനത്തോടനുബന്ധിച്ച് വനിതാ ഓട്ടോ ഡ്രൈവർമാര്‍ക്ക്  കല്യാൺ ഹൈപ്പർമാർക്കറ്റിന്റെ ആദരം . കല്യാൺ ഹൈപ്പർമാർക്കറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ആയ വർധിനി പ്രകാശ്, മധുമതി മഹേഷ് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. പ്രതിസന്ധികളെ ഓടി തോല്‍പ്പിച്ച നിരവധി ഓട്ടോ ഡ്രൈവര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു

ENGLISH SUMMARY:

Kalyan Hypermarket honoured women auto drivers in Thrissur as part of the International Women’s Day celebrations. The felicitation ceremony was led by Kalyan Hypermarket Executive Director Vardhini Prakash and Madhumathi Mahesh, who honoured the drivers with ceremonial shawls. Several women auto drivers who have overcome numerous challenges in their lives participated in the event. The programme recognized their determination, resilience, and contribution to society through their profession.