രാജകുമാരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ പുതിയ ഷോറൂം പത്തനംതിട്ടയില്‍ തുടങ്ങി. നടി മഹിമ നമ്പ്യാരും മന്ത്രി വീണാ ജോര്‍ജും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ സിന്ധു അനിലായിരുന്നു ആദ്യവില്‍പന. സ്വര്‍ണാഭരണ വില്‍പന രംഗത്ത് മൂന്ന് പതിറ്റാണ്ടിലധികം പരിചയമുള്ള രാജകുമാരി ഗ്രൂപ്പിന്‍റെ പതിനാലാമത്തെ ഷോറൂമാണ് പത്തനംതിട്ടയില്‍. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടേയും ഡയമണ്ട്സുകളുടേയും വിപുലമായ ശേഖരമുണ്ടെന്ന് ടീം രാജകുമാരി അറിയിച്ചു. ഉദ്ഘാടനത്തില്‍ നറുക്കെടുപ്പിലൂടെ പത്ത് പേര്‍ക്ക് ഡയമണ്ട് മോതിരങ്ങളും സമ്മാനിച്ചു.