സംസ്ഥാന ഔഷധസസ്യ ബോർഡ് നെല്ലിക്കയുടെ ഏഴുതരം ജ്യൂസുകൾ പുറത്തിറക്കിയതിന്‍റെ പതിനഞ്ചാം വാർഷികം ആഘോഷിച്ചു. 2010 ഇൽ ദേശീയ ആംല മിഷന്‍റെ ഭാഗമായാണ് സംസ്ഥാന ഔഷധസസ്യ ബോർഡും ഔഷധിയും ചേർന്ന് നെല്ലിക്കയുടെ ഏഴു തരം പാനീയങ്ങൾ പുറത്തിറക്കിയത്. സർക്കാർ സ്ഥാപനങ്ങളിലും കുടുംബശ്രീ കാന്റീനുകളിലും ജ്യൂസുകൾ ലഭ്യമാണ്.നെല്ലിക്കയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച പ്രചാരത്തിന് കൂടുതൽ പരിപാടികളും പദ്ധതിയിലുണ്ട്.
ENGLISH SUMMARY:
The State Medicinal Plants Board recently celebrated the 15th anniversary of launching its seven varieties of amla juice. Introduced in 2010 under the National Amla Mission, these drinks were developed in collaboration with Oushadhi to promote traditional health benefits. Currently, these nutritious beverages are widely available through various government offices and Kudumbashree canteens across the state. The board is now planning to expand its reach by introducing new awareness programs to increase amla consumption. These initiatives aim to educate the public on the medicinal value of gooseberries in daily diet. This milestone marks a successful long-term commitment to promoting indigenous health products in Kerala.