കേരള മാനേജ്മെന്‍റ് അസോസിയേഷന്‍റെ 43മത് വാര്‍ഷിക മാനേജ്മെന്‍റ് കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച്ച കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസത്തെ കണ്‍വെന്‍ഷനില്‍ ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. ട്രാന്‍സ്ഫോര്‍മിങ് ഫോര്‍ ഇമ്പാക്ട് എന്നതാണ് ഇത്തവണത്തെ പ്രമേയം. കേന്ദ്രസര്‍ക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരന്‍ മുഖ്യപ്രഭാഷണം നടത്തും. യുഎന്‍ മുന്‍ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ കുമരേഷ് സി മിശ്ര വിശിഷ്ടാതിഥിയാകും.
ENGLISH SUMMARY:
Union Minister Nitin Gadkari will inaugurate the 43rd Annual Management Convention of the Kerala Management Association (KMA) on Thursday, January 15, 2026, at the Grand Hyatt, Kochi. The two-day event, titled "ClaySys KMaC 2026," is themed "Transforming for Impact: Integrating financial, physical, and mental health to shape a sustainable future." More than 1,000 delegates and 200 corporate representatives are expected to participate. V. Anantha Nageswaran, Chief Economic Advisor to the Government of India, will deliver the keynote address, while Kumaresch C. Misra, former UN Deputy Secretary-General, will be a guest of honor. The convention aims to explore leadership challenges and economic opportunities within Kerala’s management ecosystem.