ഡിജിറ്റൽ ഗാഡ്ജറ്റ്സ് ആൻഡ് ഹോം അപ്ളയൻസസ് രംഗത്തെ പ്രമുഖരായ മൈജിയുടെ മഹാലാഭം സെയിൽ നാളെ അവസാനിക്കും . വിവിധ ഗാഡ്ജറ്റുകളൂം ഗൃഹോപകരണങ്ങളും ഇഎംഐ ഓഫറിൽ സ്വന്തമാക്കാവുന്നതിന് പുറമെ സീറോ ഡൗൺ പെയ്മെന്‍റിൽ എയർ കണ്ടീഷണർ വാങ്ങുമ്പോൾ ക്യാഷ് ബാക്കും മൊബൈൽ ഫോൺ, ടാബ് എന്നിവയ്ക്ക് ക്യാഷ് ബാക് വൗച്ചറുകളും ലഭിക്കും. റഫ്രിജറേറ്റർ, ടി.വി, വാഷിങ് മെഷീൻ ഉൾപ്പെടെയുള്ളവയ്ക്കും വലിയ വിലക്കിഴിവ് ഒരുക്കിയാണ് മഹാലാഭം സെയിൽ തുടരുന്നത്.