hawai

TOPICS COVERED

ഹവായ് ഡോര്‍സ് ആന്‍ഡ് വിന്‍ഡോസിന്റെ 32–ാമത് ഷോറും പാലക്കാട് പട്ടാമ്പിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്സിന്‍ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്  നിരവധി സമ്മാനങ്ങളും മികച്ച ഓഫറുകളുമാണ് ഒരുക്കിയിരിക്കുന്നത്. ലോകത്താകമാനം 250 ഷോറൂമുകള്‍ എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഹവായ് ഡോര്‍സ് ആന്‍ഡ് വിന്‍ഡോസ് സി.ഇ.ഒ എം.എ.ഷാഹിദ് പറഞ്ഞു.

ENGLISH SUMMARY:

Hawaii Doors and Windows recently opened its 32nd showroom in Pattambi, Palakkad. The showroom was inaugurated by Pattambi MLA Muhammad Muhsin, offering exciting gifts and offers to select customers.