palakkad-boymissing

പാലക്കാട് ചിറ്റൂരില്‍ നാലുവയസ്സുകാരനെ കാണാനില്ല. കാണാതായ സുഹാനുവേണ്ടി വ്യാപക തിരച്ചില്‍. ചിറ്റൂർ കറുകമണി, എരുമങ്കോട് നിന്നാണ് രാവിലെ 11 മണിയോടെ കുട്ടിയെ കാണാതായത്. ചിറ്റൂർ പൊലീസിന്റെ നേതൃത്വത്തിലാണ് തിരിച്ചില്‍. ഡോഗ് സ്ക്വാഡും രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്തെ കുളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും പിന്നീട് നിര്‍ത്തി. 

ENGLISH SUMMARY:

Missing Child Chittur is a top priority for local authorities. A four-year-old boy has gone missing in Chittur, triggering an extensive search operation led by the Chittur police.