പോളിമർ ബാത്ത് വെയർ രംഗത്തെ പ്രമുഖ ബ്രാൻഡായ വാട്ടർടെക് പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കി. തിരുവനന്തപുരത്തായിരുന്നു ലോഞ്ചിങ്. പുതിയ വീടുകളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് പുതിയ രൂപത്തിൽ നിർമിച്ച ഉല്‍പന്നങ്ങളാണെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു. വാട്ടർടെക് ഇന്ത്യ എക്സ്ക്യൂട്ടീവ് ചെയർമാൻ മാത്യു ജോബ് , സി. പി ഫിറ്റിങ്സ് & സാനിറ്ററി വെയർ ബിസിനസ് ഹെഡ്, മായങ്ക് ശർമ്മ എന്നിവർ പങ്കെടുത്തു.
ENGLISH SUMMARY:
Watertec bathware introduces new products tailored for modern homes. The launch event in Thiruvananthapuram showcased innovative designs and functionalities to enhance bathroom experiences.