ഡയമണ്ട് ആഭരണങ്ങളുടെ ട്രെന്‍ഡി കലക്ഷനുമായി ജോയ് ആലുക്കാസ്. കൊല്ലം ഷോറൂമില്‍ പുതിയ ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പതിനായിരം രൂപ മുതല്‍ ഒരു കോടി രൂപയുടെ ആഭരണങ്ങള്‍ വരെ ജോയ് ആലുക്കാസിലുണ്ട്.
എറ്റവും ലൈറ്റ് വെയ്റ്റു മുതല്‍ ട്രെന്‍ഡിയായിട്ടുള്ള ഭാരമേറിയ ആഭരണങ്ങള്‍ വരെ ഒരു കുടക്കീഴില്‍ എന്നതാണ് ടാഗ്ലൈന്‍. കുട്ടികള്‍ക്ക് മുതല്‍ മുത്തശ്ശീമാര്‍ക്കു വരെയുള്ള ആഭരണങ്ങള്‍ ഇക്കൂട്ടത്തില്‍ പെടുന്നു. എല്ലാ ആഭരണങ്ങളുടേയും പ്രദര്‍ശനം കൊല്ലം ഷോറൂമില്‍ നടന്നു. ഉപഭോക്താക്താക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രദര്‍ശനം.
മികച്ച ഉപഭോക്തൃ പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്നു ജൂവലറി പ്രതിനിധികള്‍. വൈകാതെ വിവിധ രാജ്യങ്ങളില്‍ ഉള്‍പ്പെടെ 200 ഷോറൂമുകള്‍ എന്ന ലക്ഷ്യത്തിലേക്ക് എത്താനാണ് ശ്രമം.