മലേഷ്യന്‍ സര്‍ക്കാര്‍ സ്ഥാപനമായ മലേഷ്യ ഗ്ലോബല്‍ സര്‍വീസസ്, പ്രമുഖ വിദ്യാഭ്യാസ കണ്‍സല്‍ട്ടന്‍സിയായ എഡ്റൂട്സ് ഇന്‍റര്‍നാഷണലുമായി സഹകരിച്ച് നടത്തുന്ന മലേഷ്യന്‍ എജ്യു ഫെയര്‍ നാളെ കൊച്ചിയില്‍. റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെയാണ് എജ്യു െഫയര്‍. മലേഷ്യയിലെ പ്രമുഖ സര്‍വകലാശാലകളുടെ കോഴ്സുകള്‍, അഡ്മിഷന്‍ മാനദണ്ഡങ്ങള്‍, സ്കോളര്‍ഷിപ്പുകള്‍ എന്നിവയെക്കുറിച്ച് നേരിട്ടറിയാം. പ്രവേശനം സൗജന്യമാണ്. വിശദാംശങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍– 0484 2941333.
വെബ്സൈറ്റ് www.edroots.com.