ജോയ് ആലൂക്കാസിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി സിനിമാ താരം സമന്താ റൂത്ത് പ്രഭു. സമന്തായെ മുഖ്യ കഥാപാത്രമാക്കി തയ്യാറാകുന്ന ഗ്ലോബല്‍ ക്യാംപെയ്നിലൂടെ ജോയ് ആലൂക്കാസിന്റെ വിവിധ ശ്രേണികളിലുള്ള ആഭരണശേഖരം ഉപഭോക്താക്കളില്‍ എത്തിക്കുകയാണ് ലക്ഷ്യം. ബോളിവുഡ് താരം കാജോളിന് പുറമേയാണ് സമന്തായേയും ബ്രാന്‍ഡ് അംബാസിഡറായി ജോയ് ആലൂക്കാസ് പ്രഖ്യാപിച്ചിരിക്കുന്നത്,