തൃശൂരിൽ ഡയമണ്ട് ആഭരണങ്ങൾക്ക് മാത്രമായി പ്രത്യേക പ്രദർശനം ആരംഭിച്ച് ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്. ഡിസംബർ 21 വരെ തൃശൂർ റൗണ്ട് ഈസ്റ്റിലുള്ള ജോയ് ആലുക്കാസ് ഷോറൂമിലാണ് പ്രദർശനം നടക്കുക. ഓരോരുത്തർക്കും അനുയോജ്യമായ തരത്തിൽ, പുതിയ ഡിസൈനിലുള്ള വജ്രാഭരണങ്ങൾ കരസ്ഥമാക്കാനുള്ള അവസരമാണിതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു.