പെരുമ്പാവൂരിൽ മൈജിയുടെ പുതിയ വലിയ ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു. നടി ഹണി റോസ് ഉദ്ഘാടനം ചെയ്തു. നിലവിലുള്ള മൈജി ഷോറൂമിന് പുറമെയാണ് പെരുമ്പാവൂരിൽ മൈജി ഫ്യൂച്ചർ ഷോറൂം ആരംഭിച്ചിരിക്കുന്നത്. പെരുമ്പാവൂർ നഗരസഭ കൗൺസിലർ ലത എസ്. നായർ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.