നന്തിലത്ത് ജി മാർട്ടിൽ ഓണത്തിന് ഉപഭോക്താക്കൾക്കായി കൈ നിറയെ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. നന്തിലത്ത് ജി മാർട്ടിന്റെ എല്ലാ ഷോറൂമുകളിലും ഗൃഹോപകരണങ്ങൾക്ക് 70% വരെ വിലക്കുറവുമായി ഓണം മെഗാ ഡിസ്കൗണ്ട് സെയിൽ ആരംഭിച്ചു.നറുക്കെടുപ്പിലൂടെ സ്റ്റുഡിയോ അപ്പാർട്ട്മെന്റ്റ്, ഹ്യുണ്ടായ് എക്സ്റ്റർ കാറുകൾ തുടങ്ങിയവ സ്വന്തമാക്കാമെന്ന് നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ: ഗോപു നന്തിലത്ത് പറഞ്ഞു.