TOPICS COVERED

പ്രവാസികൾക്ക് നാട്ടിലെ പ്രിയപ്പെട്ടവർക്ക് സർപ്രൈസായി ഓണ സമ്മാനം കൊടുക്കാൻ ആഗ്രഹമുണ്ടോ ? എങ്കിൽ നന്തിലത്ത് ജി മാർട്ടിന്റെ ഓൺലൈൻ പ്ലാറ്റ്ഫോഫോമിൽ അതിനുള്ള സൗകര്യമുണ്ട്. 

 മൊബൈൽ ഫോൺ മുതൽ ലാപ്ടോപ്പ് വരെ . ആർട്ടിഫിഷൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന വാഷിങ്ങ് മെഷിൻ. കൂളായി വീട് വൃത്തിയാക്കുന്ന ന്യൂ ജനറേഷൻ യന്ത്രം. വൈവിധ്യമാർന്ന ഗ്യഹോപകരണങ്ങൾ. എല്ലാം കൊണ്ടും ഗോപു നന്തിലത്തിന്റെ 51 ഷോറുമുകളിലും ഓണ ചന്തമുണ്ട്. 

മൊബൈൽ ഫോൺ വിപണിയിൽ ഇനി സജീവമായി കാണാം ഒരു നന്തിലത്ത് ടച്ച്.  എ.ഐയുടെ വരവ് ഗൃഹോപകരണ വിപണിയെ എങ്ങനെ മാറ്റിമറിച്ചുവെന്ന് ഗോപു നന്തിലത്ത് ഷോറൂമിൽ എത്തിയാൽ അറിയാം ഉപഭോക്താക്കളുടെ നാലു തലമുറ കണ്ട ബ്രാൻഡാണ് ഗോപു നന്തിലത്തിന്റേത്. മൂവായിരം ജീവനക്കാർ. ഇതിന്റെ ഇരട്ടി പേർക്ക് പരോക്ഷ ജോലിയും .43 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ളതിനാൽ ഓണ വിപണിയിൽ ഈ ബ്രാൻഡിന് തലയെടുപ്പുണ്ട്. 

ENGLISH SUMMARY:

Onam gifts are available for expats at Nandilath G Mart's online platform. They offer a wide range of products from mobile phones to AI-powered home appliances, making it easy to surprise loved ones back home.