TOPICS COVERED

ഗൃഹോപകരണ-ഇലക്ട്രോണിക്-ഡിജിറ്റൽ വിതരണ ശൃംഖലയായ ഗോപു നന്തിലത്ത് ജി-മാർട്ടിന്റെ  ചില്ലാക്‌സ് ഓഫറിൻ്റെ വിജയികളെ പ്രഖ്യാപിച്ചു . ഇടപ്പള്ളി നന്തിലത്ത് ജി-മാർട്ട് ഷോറൂമിൽ ഹൈബി ഈഡൻ എം.പി നറുക്കെടുപ്പ് നിർവഹിച്ചു. ചില്ലാക്സ് ഓഫർ വിജയികൾക്ക് 10  കാറുകളാണ് സമ്മാനമായി നൽകുന്നത്. നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, എക്‌സിക്യൂട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, ഗ്രൂപ്പ് സി.ഇ.ഒ. പി.എ. സുബൈർ, അഡ്‌മിനിസ്ട്രേഷൻ മാനേജർ എൻ.പി.ജോയി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ENGLISH SUMMARY:

Gopu Nandilath G-Mart, a leading home appliances and electronics retail chain, announced the winners of its Chillax Offer. MP Hibi Eden conducted the lucky draw at the Edappally showroom. Ten winners will receive brand-new cars as prizes. The event was graced by Chairman Gopu Nandilath, Executive Director Arjun Nandilath, Director Aishwarya Nandilath, Group CEO P.A. Subair, and Administration Manager N.P. Joy.