കല്യാണ്‍ സില്‍ക്സിന്‍റെ ഓണക്കാല ഓഫറായ ഓണാക്കോടിക്കൊപ്പം രണ്ട് കോടിയും എന്ന സമ്മാനപദ്ധതിയുടെ മൂന്നാമത്തെ നറുക്കെടുപ്പ് കോഴിക്കോട് തൊണ്ടയാട് ഷോറൂമില്‍ നടന്നു. കല്യാണ്‍ സില്‍ക്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മഹേഷ് പട്ടാഭിരാമന്‍റെ സാന്നിധ്യത്തില്‍ എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കെ.എം.സച്ചിന്‍ ദേവ്, പി.ടി.എ. റഹീം എന്നിവര്‍ നറുക്കെടുത്തു. വീക്കിലി ബംപര്‍ സമ്മാനമായ 25 പവന്‍ സ്വര്‍ണത്തിന് വി.ജ്യോതി അര്‍ഹയായി.