ഓണം സ്പെഷല്‍ യൂറോപ്പ് ഓഫറുമായി സ്വിട്രറസ് ഹോളിഡെയ്സ്. പ്രീമിയം സേവനങ്ങളോടെ കൊച്ചിയിൽ നിന്നും യൂറോപ്പിലേക്ക് എല്ലാ ദിവസവും മിതമായ നിരക്കില്‍ ട്രിപ്പൊരുക്കുകയാണ് സ്വിട്രറസ് ഹോളിഡെയ്സ്. രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ മുതലാണ് പാക്കേജുകള്‍ തുടങ്ങുന്നത്. ഫ്രാന്‍സ്, സ്വിസര്‍ലാന്‍ഡ്, ജര്‍മ്മനി, ഇറ്റലി, ബെല്‍ജീയം, നെതര്‍ലാന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ട്രിപ്പ്.