ദക്ഷിണേന്ത്യയിലെ പ്രമുഖ ഗൃഹോപകരണ ശൃംഖലയായ നന്തിലത്ത് ജി മാർട്ടിന്റെ 61 മത് ഹൈടെക് ഷോറൂം നാളെ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. തൃശൂർ പൂത്തോളിലാണ് പുതിയ ഷോറൂം പ്രവർത്തനമാരംഭിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത ഗൃഹോപകരണങ്ങൾ 70% വരെ ഡിസ്കൗണ്ടിൽ ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് നിരവധി ഓഫറുകൾ ആണ് ഗോപു നന്ദിലത്ത് ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നത്. ഓരോ ഉപഭോക്താക്കളും അർപ്പിച്ച വിശ്വാസമാണ് വളർച്ചയുടെ അടിസ്ഥാനമെന്ന് നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് പറഞ്ഞു.
ENGLISH SUMMARY:
Nandilath G Mart is launching its 61st high-tech showroom in Thrissur, offering discounts up to 70% on selected home appliances. This new showroom reflects the trust customers have placed in Nandilath G Mart, contributing to the group's growth and success.