ബെംഗളൂരുവില്‍ നടന്ന ആറാമത് സിക്സ് എക്സ്ലന്‍സ് അവാര്‍ഡ് നേടി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്. മികച്ച ഇന്‍റഗ്രേറ്റഡ് മാര്‍ക്കറ്റിങ് ക്യാംപെയ്ന്‍ കാറ്റഗറിയിലാണ് പുരസ്കാരം. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് ഇണങ്ങുന്നതും സ്വര്‍ണവായ്പ മേഖലയിലെ കമ്പനിയുടെ നേതൃപാടവത്തിനുമാണ് പുരസ്കാരമെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.