ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ജി ടെക് എജ്യുക്കേഷൻ നടത്തുന്ന പ്രഥമ മൈക്രെഡിറ്റ്സ് കോഴ്‌സുകളുടെ സർട്ടിഫിക്കേഷന്‍ വിതരണം കോഴിക്കോട് നടന്നു. മേധാവി സ്കിൽസ് യൂണിവേഴ്‌സിറ്റി ഡയറക്ടർ മുഹസിൻ തഹസിൽദാർ, വൈസ് പ്രസിഡൻ്റ് ഡോ.എസ്.സജീവ് കുമാർ എന്നിവർ മുഖ്യാതിഥികളായി വിദ്യാർഥികളുടെ കഴിവുകൾ വർധിപ്പിക്കാൻ ആവശ്യമായ കോഴ്സുകളാണ് ജി ടെക്ക് നൽകിവരുന്നതെന്ന് ചെയർമാനും എം.ഡിയുമായ മഹറൂഫ് മണലൊടി പറഞ്ഞു