തിരുവനന്തപുരം പോത്തീസ് സ്വർണ മഹലിൽ ഡാസ്ലിംഗ് ഡയമണ്ട് ഫെസ്റ്റ് നടന്നു. ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന ഫെസ്റ്റ് ദേവി ഹോസ്പിറ്റൽ എം.ഡി ഡോ.ദേവിക , ആൾ സെയന്റ്സ് കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യപിക വിദ്യ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിന്‍റെ ഭാഗമായി വൈവിധ്യമാർന്ന ഡയമണ്ട് ആഭരണങ്ങളുടെ ശേഖരമാണ് ഒരുക്കിയത്.