ബോബി ചെമ്മണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്സ് കോഴിക്കോട് ഷോറൂമിന്‍റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. ബോബി ചെമ്മണ്ണൂര്‍, സീരിയല്‍ താരം അനുമോള്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞദിവസം കനോലി കനാലിലേക്ക് മറിഞ്ഞ കാറില്‍ നിന്നും യാത്രക്കാരെ രക്ഷിച്ച ഓട്ടോ ഡ്രൈവര്‍മാരായ വിജിലേഷ്, സുബി, ദീപേഷ്, ശ്രീജേഷ് എന്നിവരെ ആദരിച്ചു. ഗ്രൂപ്പ് ഡയറക്ടര്‍ സാം സിബിന്‍, റീജിയണല്‍ മാനേജര്‍മാരായ ഗോകുല്‍ ദാസ്, മഹേഷ് എന്നിവര്‍ പങ്കെടുത്തു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ ഓഫറുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
ENGLISH SUMMARY:
Bobby Chemmanur International Jewelers' Kozhikode showroom has commenced its anniversary celebrations. The event was inaugurated by Bobby Chemmanur himself and serial actress Anumol. Auto rickshaw drivers Vijilesh, Subi, Deepsesh, and Sreejesh, who rescued passengers from a car that fell into the Canoly Canal recently, were felicitated. Group Director Sam Sibin and Regional Managers Gokul Das and Mahesh also participated. Bobby Chemmanur announced various offers as part of the anniversary celebrations