v-guard

TOPICS COVERED

ഇന്ത്യയിലെ മുൻനിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് അത്യാധുനിക ലക്സ് ക്യൂബ് വാട്ടര്‍ ഹീറ്റര്‍ അവതരിപ്പിച്ചു. ലക്സ് ക്യൂബ് , ലക്സ് ക്യൂബ് ഡിജി, ലക്സ് ക്യൂബ് സ്മാര്‍ട്ട് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഈ ശ്രേണിയിലുള്ളത്. ചൂടും തണുപ്പും തരംതിരിക്കുന്ന സാങ്കേതികവിദ്യയായ അഡ്വാന്‍സ്ഡ് തെര്‍മോക്ലൈന്‍ ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. വി–ഗാര്‍ഡ് സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വാട്ടര്‍ ഹീറ്റര്‍ നിയന്ത്രിക്കാന്‍ സാധിക്കും. ആധുനിക ജീവിത നിലവാരത്തെ പുനര്‍നിര്‍വചിക്കുകയാണ് വി–ഗാര്‍ഡ് ചെയ്യുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പള്ളി പറഞ്ഞു.

ENGLISH SUMMARY:

V-Guard, a leading Indian manufacturer of electrical and electronic home appliances, has launched its advanced Steamer series water heaters, available in three models: Steamer, Steamer Digi, and Steamer Smart. These water heaters feature advanced Thermocline Technology for hot and cold differentiation and can be controlled via the V-Guard Smart application. Managing Director Mithun Chittilappilly stated that V-Guard is redefining modern living standards with this launch.