agd-gold

കൈ നിറയെ ഓഫറുകളും സമ്മാനങ്ങളുമായി AGD ഗോൾഡ് ആൻഡ് ഡയമണ്ട്സ്. പരമ്പരാഗതവും ട്രെൻഡിയുമായ സ്വർണ്ണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 30% മുതൽ 50% വരെ കിഴിവാണ് ഓണസമ്മാനം. പ്രീമിയം ഡയമണ്ട് കളക്ഷനുകൾക്ക് 25% പ്രത്യേക ഇളവ്. റോയൽ ലുക്ക് നൽകുന്ന അൺകട്ട് പ്രഷ്യസ് ലൈൻ ആഭരണങ്ങൾക്ക് 30% വരെ കിഴിവുണ്ട്. ഓരോ പർച്ചേസിനുമൊപ്പം ലഭിക്കുന്ന സൗജന്യ കൂപ്പണുകളിലൂടെ ദിനംപ്രതി സ്വർണ്ണ നാണയങ്ങള്‍, റഫ്രിജറേറ്റർ, സ്മാർട്ട് എൽ.ഇ.ഡി ടിവി, എയർ കണ്ടീഷണർ, മൈക്രോവേവ് ഓവൻ തുടങ്ങി അത്യാധുനിക ഹോം അപ്ലയൻസസുകളും സമ്മാനമായി ലഭിക്കും. ഓഗസ്റ്റ് 31 വരെയാണ് ഓഫര്‍.

ENGLISH SUMMARY:

AGD Gold and Diamonds is offering a variety of deals and gifts, with discounts ranging from 30% to 50% on craftsmanship for traditional and trendy gold jewelry as part of their Onam celebration. This promotion, valid until August 31st, also includes special discounts on premium diamond collections and uncut precious line jewelry, along with chances to win attractive prizes through free coupons with every purchase.